പ്രിയ സുഹൃത്തേ....

അബസ്വരങ്ങളിലേക്ക് അബസ്വരാഗതം.

വര്‍ത്തമാന ലോകത്തിലെ സുസ്വരങ്ങളും, അപസ്വരങ്ങളും "അബസ്വരങ്ങള്‍" ആയി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു.

കൂട്ടിനായി നര്‍മ്മവും, ആരോഗ്യ ചിന്തകളും.

കാഴ്ചപ്പാടുകള്‍ മൂടി വെക്കാനുള്ളതല്ല, അന്തരീക്ഷത്തില്‍ പാറിപ്പറക്കാനുള്ളതാണ് എന്ന ഓര്‍മ്മപ്പെടുത്തലോടെ ഏവര്‍ക്കും ആരോഗ്യകരമായ ചര്‍ച്ചകളിലേക്ക് സ്വാഗതം.....!!!

ഈ ബ്ലോഗ്‌ വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഫോണ്ട് പ്രശ്നം
അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇവിടെ ക്ലിക്കി ഫോണ്ട് പാക്ക് ഡൌണ്‍ലോഡ് ചെയ്ത് Win Rar, 7 Zip തുടങ്ങിയ ഏതെങ്കിലും File Archiver സോഫ്റ്റ്‌ വെയര്‍ ഉപയോഗിച്ച് extract ചെയ്ത ശേഷം കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
അതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച PDF ഫയലും ഫോണ്ട് പാക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതുവരെയുള്ള വിവിധ വിഭാഗങ്ങളിലെ അബസ്വരങ്ങളിലേക്ക് എത്തിച്ചേരാന്‍ മുകളില്‍ കാണുന്ന
Social Issues, My Stories, Health മുതലായ ടാബുകളില്‍ ക്ലിക്കുക. ബ്ലോഗിന്റെ സൈഡ് ബാറില്‍ കാണുന്ന Blog Archive വഴിയും പഴയ പോസ്റ്റുകളിലേക്ക് എത്തിച്ചേരാവുന്നതാണ്.

പ്രിയ കൂട്ടുകാരുടെ പിന്തുണകള്‍ പ്രതീക്ഷിച്ചുക്കൊണ്ട്....

സ്നേഹത്തോടെ......

Sunday, July 30, 2017

ഒരു ഗര്‍ഭണന്റെ ഡയറിക്കുറിപ്പുകള്‍ - രണ്ടാം ഭാഗം



ഒരു ഗര്‍ഭണന്റെ ഗര്‍ഭകാല യാത്രയിലേക്ക് സ്വാഗതം...

Thursday, December 10, 2015

ബി എസ് എന്‍ എലിന് കൊടുത്ത പണി



ബി എസ് എന്‍ എല്‍ ലിന് തന്ന പണിക്ക്, തിരിച്ച് പണി കൊടുത്ത ഒരു സംഭവം ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

Friday, September 25, 2015

ലോകാവസാനം ?


ലോകാവസാനം. എന്നും ലോകത്തില്‍ വിവാദമായിട്ടുള്ള വിഷയം.

Tuesday, July 28, 2015

ചെമ്പരത്തി പൂവേ ചൊല്ല്


"നീ ചെവിയില്‍ ചെമ്പരത്തിപ്പൂവും തിരുകി നടന്നോ" എന്ന് ജീവിതത്തില്‍ ഒരിക്കലെങ്കിലും പറയാത്ത മലയാളികള്‍ ഉണ്ടാവില്ല. "നിനക്ക് ഭ്രാന്താണ്" എന്ന് പറയാതെ പറയാനാണല്ലോ നമ്മള്‍ ഈ പ്രയോഗം നടത്താറുള്ളത്.  എന്തായാലും ഇത്തവണ നമുക്ക് ചെമ്പരത്തിയോടോത്ത് സഞ്ചരിക്കാം.